നഷ്ടപ്രതാപം വീണ്ടെടുത്ത് ഇരുകരകളുംമുട്ടി നിള പരന്നൊഴുകുന്നു

ഒറ്റപ്പാലം: കാലവർഷം ശക്തമായതോടെ ഭാരതപ്പുഴ കരകവിയുമെന്നു ആശങ്കയില്‍ പ്രദേശവാസികള്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ .ഇരുകരകളും മുട്ടി ഭാരതപ്പുഴ പരന്നൊഴുകുകയാണ്. മുൻകാലങ്ങളില്‍നിന്ന് വിഭിന്നമായി വളരെ പെട്ടെന്നാണ് ഭാരതപ്പുഴ ഇരുകരകളും മുട്ടിഒഴുകുന്നത്. പഴയ കൊച്ചിൻ പാലം പുഴയിലേക്ക് കൂപ്പുകുത്തി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ഭാരതപ്പുഴയിലെ …

നഷ്ടപ്രതാപം വീണ്ടെടുത്ത് ഇരുകരകളുംമുട്ടി നിള പരന്നൊഴുകുന്നു Read More

കേരളത്തിൽ മൺസൂൺ ശക്തിപ്പെടുന്നു : കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

കൺട്രോൾ റൂം നമ്പറുകൾ (ജില്ലാ അടിസ്ഥാനത്തിൽ ) തിരുവനന്തപുരം – 9447242977, 9383470086,കൊല്ലം – 9447349503, 9383470318പത്തനംതിട്ട – 9446041039, 9383470499ആലപ്പുഴ – 7994062552, 9383470561കോഴിക്കോട് – 9447659566, 9383470704ഇടുക്കി – 9847686234, 9383470821എറണാകുളം – 9497678634, 9383471150തൃശ്ശൂർ – 9446549273, …

കേരളത്തിൽ മൺസൂൺ ശക്തിപ്പെടുന്നു : കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു Read More

ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി | 2025 മെയ് 27ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ചൂട് കൂടി നില്‍ക്കുന്ന സാഹചര്യമാണുളളത്. ഇതിന് മുമ്പ് 2009ലാണ് ഇത്ര നേരത്തെ മണ്‍സൂണ്‍ എത്തിയിട്ടുള്ളത്. സാധാരണയേക്കാള്‍ കൂടുതല്‍ മഴ …

ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More

മുംബൈയിൽ കനത്ത മഴ; പാർക്ക് ചെയ്ത കാർ കുഴിയിൽ താഴുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി

മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നതിനിടെ, പാർക്ക് ചെയ്തിരുന്ന ഒരു കാർ പെട്ടെന്ന് രൂപം കൊണ്ട ഒരു കുഴിയിലെ വെളളത്തിൽ മുങ്ങുന്ന കാഴ്ച ഭീതിയും കൗതുകവുമുണർത്തുന്നതായി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മുംബൈയിലെ ഘട്കൂപർ പ്രദേശത്തെ ഒരു പാർപ്പിട സമുച്ചയത്തിന്റെ …

മുംബൈയിൽ കനത്ത മഴ; പാർക്ക് ചെയ്ത കാർ കുഴിയിൽ താഴുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി Read More

തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്തിൻ്റെ 80 % പ്രദേശങ്ങളിലും എത്തിച്ചേർന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്തിൻ്റെ 80 % പ്രദേശങ്ങളിലും എത്തിച്ചേർന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ മൂന്നിന് ആരംഭിച്ചതിനുശേഷം 10 ദിവസത്തിനുള്ളിലാണ് രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തിന്റെ 80 ശതമാനവും കാലവർഷം വ്യാപിച്ചത്. ഞായറാഴ്ച(13/06/21) പകലോടെ മൺസൂൺ ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ബീഹാർ, …

തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്തിൻ്റെ 80 % പ്രദേശങ്ങളിലും എത്തിച്ചേർന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Read More

നാല് ദിവസത്തേക്ക് അതിശക്തമായ മഴ, പിന്നാലെ കാലവര്‍ഷവും

തിരുവനന്തപുരം: വരുന്ന നാല് ദിവസം കേരളത്തില്‍ അതിശക്തമായ മഴയും പിന്നാലെ കാലവര്‍ഷവും ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കനത്ത മഴയുണ്ടാവുമെന്നതിനാല്‍ വെള്ളിയാഴ്ച അഞ്ചുജില്ലകളിലും ശനിയാഴ്ച എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മത്സ്യബന്ധനത്തിന് നിരോധനവും കടലിലുള്ളവര്‍ ഉടന്‍ മടങ്ങിയെത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. …

നാല് ദിവസത്തേക്ക് അതിശക്തമായ മഴ, പിന്നാലെ കാലവര്‍ഷവും Read More

കേരളത്തില്‍ കാലവര്‍ഷം മെയ് ഒടുവിലെന്ന്‌

ഡല്‍ഹി: കേരളത്തില്‍ ഈ വര്‍ഷത്തെ കാലവര്‍ഷം നേരത്തെ തുടങ്ങുമെന്ന് പ്രവചനം. സാധാരണ ജൂണ്‍ ആദ്യവാരമെത്തുന്ന കാലവര്‍ഷം ഇത്തവണ മെയ് 28നു തന്നെ കേരളതീരത്ത് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് പ്രവചിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപംകൊണ്ടിട്ടുള്ള ന്യൂനമര്‍ദ്ദമാണ് മണ്‍സൂണ്‍ മേഘങ്ങളെ …

കേരളത്തില്‍ കാലവര്‍ഷം മെയ് ഒടുവിലെന്ന്‌ Read More