
റിപ്പോര്‍ട്ട്
മണ്ണാര്‍ക്കാട് രതീഷ് കൊലക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം
By ന്യൂസ് ഡെസ്ക്
•
March 24, 2021
പാലക്കാട് : മണ്ണാര്‍ക്കാട് പൊറ്റശേരി സ്വദേശി മേപ്പട്ട മാധവന്‍ മകന്‍ രതീഷ് (22)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും . പ്രതികളായ വിനോദ്, രാജുഎന്നിവരെയാണ് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി -2 ജഡ്‌ജി പി. സൈതലവി ശിക്ഷിച്ചത്....
Read full story

