
റിപ്പോര്‍ട്ട്
യുപിയിൽ താൻ അറസ്റ്റിലായതായി ശിരോമണി അകാലിദൾ നേതാവ് മഞ്ജിന്ദർ സിംഗ് സിർസ; നിഷേധിച്ച് പോലീസ്
By ന്യൂസ് ഡെസ്ക്
•
January 22, 2021
ന്യൂഡൽഹി: ഉത്തർപ്രദേശ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതായി ശിരോമണി അകാലിദൾ (എസ്എഡി) ദേശീയ വക്താവ് മഞ്ജിന്ദർ സിംഗ് സിർസ. എന്നാൽ സിർസയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് പിലിഭിത് ജയ് പ്രകാശ് പറഞ്ഞു. ദില്ലിയിൽ നടക്കുന്ന ട്രാക്ടർ റാലിയിൽ പങ്കെടുക്കുന്നത് തടയാൻ...
Read full story

