ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തി​യ യു​പി സ്വ​ദേ​ശി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

കാ​സ​ർ​ഗോ​ഡ്: ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തി​യ യു​പി സ്വ​ദേ​ശി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റു..ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​കാ​ളാ​യ ഫ​ർ​ഹാ​ൻ ദാ​വൂ​ദ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഫെബ്രുവരി 14 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ഞ്ചേ​ശ്വ​ര​ത്താണ് സംഭവം . സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു ഇ​വി​ടെ ക​ന്നു​കാ​ലി​ക​ളെ ഇ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് അക്രമണം . ക​ന്നു​കാ​ലി​ക​ളെ …

ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തി​യ യു​പി സ്വ​ദേ​ശി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു Read More

എംഎൽഎയോട് മോശമായി പെരുമാറിയെന്ന പരാതി ; കാസർഗോഡ് കളക്ടറോട് വിശദീകരണം തേടി ചീഫ് സെക്രട്ടറി

കാസർ​ഗോഡ്: കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് എത്തിയ മഞ്ചേശ്വരം എം എൽ എ, എ കെ എം അഷ്റഫിനോട് കാസർഗോഡ് ജില്ലാ കളക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ കളക്ടർ ഇൻബശേഖരനോട് ചീഫ് സെക്രെട്ടറി അടിയന്തിര വിശദീകരണം തേടി. വിഷയവുമായി ബന്ധപ്പെട്ട് …

എംഎൽഎയോട് മോശമായി പെരുമാറിയെന്ന പരാതി ; കാസർഗോഡ് കളക്ടറോട് വിശദീകരണം തേടി ചീഫ് സെക്രട്ടറി Read More

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്നു

കാസർഗോഡ്: മഞ്ചേശ്വരത്ത് ക്രൂര കൊലപാതകം. പിതാവ് മകളെ വെട്ടിക്കൊന്നു. മറിയം ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 2 തിങ്കളാഴ്ച വൈകുന്നേരം വീടിനുള്ളിൽവച്ചായിരുന്നു സംഭവം. പിതാവും മകളും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും തുടർന്നായിരുന്നു കൊലപാതകമെന്നുമാണ് …

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്നു Read More

മഞ്ചേശ്വരത്ത് വയോധികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

കാസര്‍കോട് | മഞ്ചേശ്വരത്ത് മിയാപദവ് മദങ്കലിലെ സുബ്ബണ്ണ ഭട്ട് (86) എന്ന വയോധികൻ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. . വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമം കാരണമുള്ള ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.

മഞ്ചേശ്വരത്ത് വയോധികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു Read More

സിപിഎം- ബിജെപി അന്തര്‍ധാര : വാദിയും പ്രതിയും ഒന്നായി കോടതിയെ കബളിപ്പിച്ചതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും പരസ്പര സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ സഹായിച്ചത് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും കെ.സുധാകരന്‍ പറഞ്ഞു. തൃശൂര്‍പൂരം കലക്കിയതിലും ഇതേ സഖ്യമാണ് പ്രവര്‍ത്തിച്ചത് …

സിപിഎം- ബിജെപി അന്തര്‍ധാര : വാദിയും പ്രതിയും ഒന്നായി കോടതിയെ കബളിപ്പിച്ചതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ Read More

മഞ്ചേശ്വരം സുന്ദര കേസ് : സിപിഎമ്മും കോണ്‍ഗ്രസും ലീഗും ഒത്തുചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്∙ മഞ്ചേശ്വരം സുന്ദര കേസ് ആസൂത്രിത ഗൂഢാലോചനയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സുന്ദരകേസ് എന്നാണ് അറിയപ്പെട്ടതെങ്കിലും സിപിഎം നേതാവ് വി.വി. രമേശന്‍ നല്‍കിയ പരാതിയാണിത്. സുന്ദരയെ പിന്നീട് കക്ഷിചേര്‍ക്കുകയായിരുന്നു. മൂന്നുവര്‍ഷം സര്‍വസന്നാഹത്തോടെ തന്നെ വേട്ടയാടി. എല്ലാതരത്തിലുമുള്ള പരീക്ഷണത്തിനും വിധേയമാക്കിയെന്നും സുരേന്ദ്രൻ …

മഞ്ചേശ്വരം സുന്ദര കേസ് : സിപിഎമ്മും കോണ്‍ഗ്രസും ലീഗും ഒത്തുചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രൻ Read More

മ‍ഞ്ചേശ്വരത്ത് 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു

കാസർകോട്: കർണാടക ട്രാൻസ്പോർട്ട് ബസിൽ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴൽപണം പിടിച്ചു. .മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കുഴൽപ്പണം കണ്ടെത്തിയത്. പണം കടത്തി കൊണ്ടു വന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാൽ ചോപഡെയെ അറസ്റ്റ് …

മ‍ഞ്ചേശ്വരത്ത് 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു Read More

ഞങ്ങളും കൃഷിയിലേക്ക്; ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും. ചക്കയും മഞ്ഞളും നേന്ത്രക്കായയും പപ്പായയും അരിയും ഇഞ്ചിയും തേനും കൂവയും പുനാര്‍പുളിയും അങ്ങിനെ നാട്ടില്‍ സുലഭമായ വിവിധ വിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഒരുക്കും. ഓരോ …

ഞങ്ങളും കൃഷിയിലേക്ക്; ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും Read More

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള അക്രമങ്ങളെ ശക്തമായി നേരിടും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

മയക്കുമരുന്നിനും മദ്യക്കടത്തിനും എതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ശക്തമായി നേരിടുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന്-മദ്യക്കടത്ത് സംഘങ്ങൾ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച …

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള അക്രമങ്ങളെ ശക്തമായി നേരിടും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

സ്വയംതൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു

കേരളസംസ്ഥാന പിന്നോക്ക വിഭാഗവികസന കോര്‍പ്പറേഷന്‍, കാസര്‍കോട് ഓഫീസിലേക്ക് മഞ്ചേശ്വരം, കാസര്‍കോട് താലൂക്കില്‍പ്പെട്ട മത ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍നിന്നും 55 വയസ്സ് താഴെയുള്ള വ്യക്തികള്‍ക്ക് വായ്പകള്‍ ലഭ്യമാണ്. പിന്നോക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 3 ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനവും, മത ന്യൂനപക്ഷ …

സ്വയംതൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു Read More