സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് വന്നു മരിച്ചവരുടെ എണ്ണം 25 ആയി.

മഞ്ചേരി : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ്(82) മരിച്ചത്. റിയാദില്‍ നിന്നും വന്ന ആളാണ് മുഹമ്മദ്. ശനിയാഴ്ച (04-07-2020) രാത്രിയാണ് മരണമടഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച (05-07-2020) സ്രവം പരിശോധിച്ചതിന്റെ ഫലം വന്നു. …

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് വന്നു മരിച്ചവരുടെ എണ്ണം 25 ആയി. Read More

പോക്‌സോ കേസുകളിലെ പ്രതിയായ മധ്യവയസ്‌കന്‍ കോടതി കെട്ടിടത്തില്‍നിന്ന് ചാടി; പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍

മഞ്ചേരി: നിരവധി പോക്‌സോ കേസുകളിലെ പ്രതിയായ മധ്യവയസ്‌കന്‍ കോടതി കെട്ടിടത്തില്‍നിന്ന് ചാടി. കിഴക്കേ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടി(56)യാണ് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് ചാടിയത്. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആലിക്കുട്ടിയെ …

പോക്‌സോ കേസുകളിലെ പ്രതിയായ മധ്യവയസ്‌കന്‍ കോടതി കെട്ടിടത്തില്‍നിന്ന് ചാടി; പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ Read More