
റിപ്പോര്‍ട്ട്
മൂന്ന് വർഷത്തിനുള്ളിൽ എല്ലാ കുടുംബങ്ങൾക്കും പൈപ്പ്ലൈൻ വഴി ശുദ്ധജലം: മന്ത്രി റോഷി അഗസ്റ്റിൻ
By ന്യൂസ് ഡെസ്ക്
•
March 10, 2022
*മാഞ്ഞാംകോട് പട്ടികജാതി കോളനിയിൽ ശുദ്ധജല വിതരണ പദ്ധതിക്ക് തുടക്കമായി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും പൈപ്പ് ലൈൻ വഴി കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനത്തെ എല്ലായിടത്തും...
Read full story

