
റിപ്പോര്‍ട്ട്
എസ് എഫ് ഐ പ്രവർത്തകന്റെ കൊല; കുത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെന്ന് സൂചന; മരണകാരണം ഹൃദയത്തിനേറ്റ കുത്ത്
By ന്യൂസ് ഡെസ്ക്
•
January 10, 2022
പൈനാവ്: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകനെ കുത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മണിയാറൻകുടി സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കുത്തിയത് പ്രതി ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നിഖിൽ പൈലിയെ പോലീസ്...
Read full story

