സിസോദിയയുടെ കസ്റ്റഡി നീട്ടി

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി 2023 ഏപ്രില്‍ 17 വരെ നീട്ടി. തിഹാര്‍ ജയിലില്‍ കഴിയുന്ന സിസോദിയയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് 03.04.2023 തിങ്കളാഴ്ച ഡല്‍ഹി പ്രത്യേക കോടതിയില്‍ …

സിസോദിയയുടെ കസ്റ്റഡി നീട്ടി Read More

സിസോദിയക്ക് ജാമ്യമില്ല

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിറ്റി കോടതി തള്ളി. മാര്‍ച്ച് 24ന് ഡല്‍ഹി കോടതി ഈ ഉത്തരവ് മാറ്റി വച്ചിരുന്നു. മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാരോപിച്ച് ഫെബ്രുവരി 26ന് സിബിഐ സിസോദിയയെ അറസ്റ്റ് …

സിസോദിയക്ക് ജാമ്യമില്ല Read More

സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടണം; ഇ.ഡി കോടതിയില്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടണമെന്നാവശ്യപ്പെട്ട് ഇ.ഡി കോടതിയില്‍. നിരവധി തവണ ഫോണുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നതെന്തിനെന്ന ചോദ്യത്തിന് സിസോദിയ കൃത്യമായ ഉത്തരം നല്‍കിയില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. അതേസമയം സിസോദിയയുടെ കസ്റ്റഡി …

സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടണം; ഇ.ഡി കോടതിയില്‍ Read More

ഇഡി ചോദ്യം ചെയ്യലിനെതിരെ കെ കവിത സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ കവിത സുപ്രീം കോടതിയെ സമീപിച്ചു. മാര്‍ച്ച് 16 ന് ഇഡി കവിതയെ മൂന്നാം തവണയും ചോദ്യം …

ഇഡി ചോദ്യം ചെയ്യലിനെതിരെ കെ കവിത സുപ്രീംകോടതിയില്‍ Read More

മനീഷ് സിസോദിയ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: വിവാദ മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രത്യേക കോടതി മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സി.ബി.ഐ കസ്റ്റഡിയിലായിരുന്ന സിസോദിയയെ ഇതോടെ തിഹാര്‍ ജയിലിലേക്ക് അയച്ചു. കസ്റ്റഡി അവസാനിച്ചതിനു പിന്നാലെ …

മനീഷ് സിസോദിയ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ Read More

ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഒക്ടോബര്‍ 31 വരെ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ മുഴുവന്‍ സ്‌കൂളുകളും ഒക്ടോബര്‍ 31 വരെ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എല്ലാ സ്വകാര്യ പൊതുവിദ്യാലയങ്ങളും ഒക്ടോബര്‍ 31 വരെ അടച്ചിടും. ഈ സമയത്ത് ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ നടത്താം. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ …

ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഒക്ടോബര്‍ 31 വരെ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി Read More

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയക്ക്‌ കോവിഡിനൊപ്പം ടെങ്കിപ്പനിയും

ന്യൂ ഡല്‍ഹി: ഡെല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയയ്‌ക്ക്‌ കോവിഡിനൊപ്പം ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 2020 സെപ്‌തംബര്‍ 14-നാണ്‌ അദ്ദേഹത്തിന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്. ‌ അതേ തുടര്‍ന്ന്‌ ഔദ്യാഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗവിവരം അദ്ദേഹം തന്നെയാണ്‌ ട്വിറ്ററില്‍ പങ്കുവച്ചത്‌. അതിനിടെ പനി ശ്വാസമെടുക്കുന്നതില്‍ …

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയക്ക്‌ കോവിഡിനൊപ്പം ടെങ്കിപ്പനിയും Read More