ന്യൂ ഡല്‍ഹി: ഡെല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയയ്‌ക്ക് കോവിഡിനൊപ്പം ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 2020 സെപ്‌തംബര്‍ 14-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അതേ തുടര്‍ന്ന് ഔദ്യാഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗവിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. അതിനിടെ പനി ശ്വാസമെടുക്കുന്നതില്‍...
Read full story