ചാണക -ഗോമൂത്ര പരാമര്‍ശം: മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ ജയില്‍ മോചിതനായി
ഇംഫാല്‍: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ എസ്. ടിക്കേന്ദ്ര സിങ് കോവിഡില്‍ മരിച്ചപ്പോള്‍ ചാണകവും ഗോമൂത്രവും രക്ഷിച്ചില്ലേ എന്ന് പരിഹസിച്ച് പോസ്റ്റിട്ടതിന് ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍.എസ്.എ) അറസ്റ്റിലായ മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്കെമിയ്ക്ക് മോചനം.ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചതു ചോദ്യംചെയ്ത് ഭാര്യ …