മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ കോൺഗ്രസിനെ പഴിചാരി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

മണിപ്പൂർ: മണിപ്പൂരിൽ ഇന്ന് നടക്കുന്നതെല്ലാം കോൺഗ്രസ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോൺഗ്രസാണ്. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തിരിച്ചെത്തിയിട്ടുണ്ടെന്നും ലഡാക്കിലുള്ള രാഹുൽ ഗന്ധി അവിടെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചാൽ മതിയെന്നും ബിരേൻ സിംഗ് പറഞ്ഞു. മണിപ്പൂർ …

മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ കോൺഗ്രസിനെ പഴിചാരി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് Read More

മണിപ്പൂർ കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇംഫാൽ അതിരൂപതാവികാരി ജനറൽ ഫാദർ വർഗീസ് വെലിക്കകം

മണിപ്പൂർ: മണിപ്പൂരിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടായ ആക്രമം ആസൂത്രിതമെന്ന് ഇംഫാൽ അതിരൂപതാ വികാരിജനറൽ ഫാദർ വർഗീസ് വെലിക്കകം. സംസ്ഥാന സർക്കാർ തിരിഞ്ഞു നോക്കിയില്ല. ആശ്വാസ വാക്കുകൾക്കുപോലും ആരും വരാൻ തയ്യാറായില്ല. മണിപ്പൂർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും …

മണിപ്പൂർ കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇംഫാൽ അതിരൂപതാവികാരി ജനറൽ ഫാദർ വർഗീസ് വെലിക്കകം Read More

മണിപ്പൂരിലെ ലൈംഗികാതിക്രമം കര്‍ശന നടപടിയുമായി സുപ്രീംകോടതി. സിബിഐ മൊഴി എടുക്കേണ്ട. വെള്ളിയാഴ്ച മണിപ്പൂര്‍ ഡി ജി പി കോടതിയില്‍ എത്തണം. സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തില്‍ കർശന നടപടിയുമായി സുപ്രീംകോതി. 01-08-2023, ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് ജെ ബി പർഡിയാവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരടങ്ങിയ …

മണിപ്പൂരിലെ ലൈംഗികാതിക്രമം കര്‍ശന നടപടിയുമായി സുപ്രീംകോടതി. സിബിഐ മൊഴി എടുക്കേണ്ട. വെള്ളിയാഴ്ച മണിപ്പൂര്‍ ഡി ജി പി കോടതിയില്‍ എത്തണം. സുപ്രീംകോടതി Read More

മണിപ്പൂര്‍ സംഘര്‍ഷത്തിന് കാരണം ജവഹര്‍ലാല്‍ നെഹ്റു: എം പി ജഗന്നാഥ

ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തിന് ഉത്തരവാദി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവെന്ന് ബി ജെ പി എം പി ജഗന്നാഥ.1960ല്‍ നെഹ്റു പാസാക്കിയ നിയമമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമെന്നാണ് ജഗന്നാഥ സര്‍ക്കാറിന്റെ വാദം. രാഹുല്‍ ഗാന്ധിക്ക് ചരിത്രം അറിയില്ലെന്നും അദ്ദേഹം തെറ്റായ പ്രസ്താവനകള്‍ …

മണിപ്പൂര്‍ സംഘര്‍ഷത്തിന് കാരണം ജവഹര്‍ലാല്‍ നെഹ്റു: എം പി ജഗന്നാഥ Read More

മണിപ്പൂർ സംഘർഷത്തിന് പിന്നിൽ ആദിവാസി ഭൂമി തട്ടിയെടുക്കാൻ ഉള്ള രാഷ്ട്രീയ ഗൂഡാലോചനയെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ

മണിപ്പൂർ : മണിപ്പൂരിൽ രണ്ടു മാസത്തിനിടെ രണ്ടാം തവണയും കേന്ദ്ര മന്ത്രി ആർ.കെ രഞ്ജൻ സിംഗിന്റെ വീടിനു നേരെ ആക്രമണം സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരാണ് രഞ്ജൻ സിംഗിന്റെ ഇംഫാലിലെ വസതിക്ക് നേരെ ആക്രമണം നടത്തിയത്. സംസ്ഥാനത്തെ സാഹചര്യത്തെക്കുറിച്ച് മന്ത്രി പാർലമെന്റിൽ സംസാരിക്കണം …

മണിപ്പൂർ സംഘർഷത്തിന് പിന്നിൽ ആദിവാസി ഭൂമി തട്ടിയെടുക്കാൻ ഉള്ള രാഷ്ട്രീയ ഗൂഡാലോചനയെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ Read More

മണിപ്പൂരിൽ പൊലീസും ഭരണസംവിധാനങ്ങളും അനങ്ങിതുടങ്ങി : കൂട്ടബലാത്സംഗത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു;

മണിപ്പൂർ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പ്രതികളെ 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 2023 മെയ് നാലിന് നടന്ന സംഭവത്തിൽ 2023 ജൂലൈ 20 വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റുചെയ്തത്. സംസ്ഥാനത്ത് ഇന്റർനെറ്റിനുള്ള …

മണിപ്പൂരിൽ പൊലീസും ഭരണസംവിധാനങ്ങളും അനങ്ങിതുടങ്ങി : കൂട്ടബലാത്സംഗത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; Read More

മണിപ്പൂർ മുഖ്യമന്ത്രി ബീരൻ സിംങ്ങ് രാഷ്ട്രീയക്കാർക്ക് അപമാനമാണ് : കെസിബിസി

മണിപ്പൂർ: ഇന്ത്യൻ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രസർക്കാർ നിഷ്‌ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്തം നിർവഹിക്കമണമെന്ന് കെസിബിസി. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ സർക്കാർ നിഷ്‌ക്രിയത്വം വെടിയണം. ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നിൽ അപമാനിച്ച കലാപകാരികൾക്കെതിരെ സത്വര …

മണിപ്പൂർ മുഖ്യമന്ത്രി ബീരൻ സിംങ്ങ് രാഷ്ട്രീയക്കാർക്ക് അപമാനമാണ് : കെസിബിസി Read More

മണിപ്പൂരിൽ നഗ്നരാക്കിയ യുവതികളിൽ ഒരാൾ കാർഗിൽ സൈനികന്റെ ഭാര്യ

മണിപ്പൂർ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഇരയായ യുവതികളിൽ ഒരാൾ കാർഗിൽ സൈനികന്റെ ഭാര്യ. പരാതി നൽകിയപ്പോൾ പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ലെന്ന് സൈനികൻ ആരോപിച്ചു. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി പൊരുതിയ സൈനികന്റെ ഭാര്യയാണ് …

മണിപ്പൂരിൽ നഗ്നരാക്കിയ യുവതികളിൽ ഒരാൾ കാർഗിൽ സൈനികന്റെ ഭാര്യ Read More

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി, ലൈംഗികാതിക്രമം നടത്തി; പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനം

മണിപ്പൂർ: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനം. സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്. 21/07/23 വെള്ളിയാഴ്ച അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് …

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി, ലൈംഗികാതിക്രമം നടത്തി; പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനം Read More

‘കുറ്റവാളികൾക്ക് വധശിക്ഷ പരിഗണിനയിൽ’; സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പൂർ : മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നതോടെയാണ് പ്രതികരണം. അതേസമയം സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും …

‘കുറ്റവാളികൾക്ക് വധശിക്ഷ പരിഗണിനയിൽ’; സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ മണിപ്പൂർ മുഖ്യമന്ത്രി Read More