മണിപ്പൂരിൽ അഫ്സ്പ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി
ഇംഫാല്‍: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്‌ട് (അഫ്സ്പ) നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.ജിരിബാം ജില്ലയില്‍ മൂന്നു സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. …
മണിപ്പൂരിൽ അഫ്സ്പ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി Read More