റിപ്പോര്‍ട്ട്
മണിപ്പൂരിൽ അഞ്ചുദിവസത്തെ പണിമുടക്ക് ; സർക്കാർ ചര്‍ച്ചകള്‍ക്കിടയിലും സംഘര്‍ഷം തുടരുന്നു
By ന്യൂസ് ഡെസ്ക്
•
April 20, 2026
ഇംഫാൽ | കുട്ടികളുടെ മരണം പ്രതിഷേധത്തിന് തുടക്കം മണിപ്പൂരിലെ താഴ്വര ജില്ലകളിൽ അഞ്ചുദിവസത്തെ പണിമുടക്ക് ആരംഭിച്ചതോടെ സാധാരണ ജീവിതം പൂര്‍ണമായും നിലച്ചു. ഏപ്രിൽ 7ന് ട്രോംഗ്ലോബി പ്രദേശത്ത് നടന്ന ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിനെതിരെയാണ് പ്രതിഷേധം. ആക്രമണത്തിൽ കുട്ടികളുടെ അമ്മയ്ക്ക്...
Read full story

