റിപ്പോര്‍ട്ട്
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 20, 2026
കാസര്‍കോട് | കാസര്‍കോട് പൊയ്‌നാച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. വയനാട്ടില്‍ വിനോദയാത്ര പോയി മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ ജനുവരി 19...
Read full story


