നാഗാനാന്‍ഡില്‍ നായ മാംസ വില്‍പ്പന നിരോധിച്ചു

July 4, 2020

നാഗാലാന്‍ഡ് : നായ മാംസം വില്‍ക്കുന്നത് നിരോധിച്ച് നാഗാലാന്‍ഡ് മന്ത്രിസഭ. മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള പ്രതിഷേധത്തിന്റെ ഫലമായാണ് തീരുമാനം. നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി ടെംജെന്‍ ടോയ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നായ വിപണികളുടെയും അവയുടെ വാണിജ്യ ഇറക്കുമതിയും കച്ചവടവും നിരോധിക്കാനും വേവിച്ചതും …