
റിപ്പോര്‍ട്ട്
2021 ഫെബ്രുവരിയാകുമ്പോഴേക്ക് ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരിലേക്കും കോവിഡ് വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്
By ന്യൂസ് ഡെസ്ക്
•
October 20, 2020
ന്യൂഡല്‍ഹി: 2021 ഫെബ്രുവരിയാകുമ്പോഴേക്ക് ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരിലേക്കും കോവിഡ് വ്യാപിച്ചേക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി പറയുന്നു. നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനസംഖ്യയിലെ...
Read full story

