ഭരണവിരുദ്ധ വികാരത്തിനും അഴിമതി ആരോപണങ്ങള്‍ക്കും നടുവിലാണ് കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വോട്ടാക്കി ഭരണം നിലനിര്‍ത്താനാണ് പാര്‍ട്ടി ലക്ഷ്യം. ഈ വര്‍ഷം ആറാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര...
Read full story