ബാപ്പുട്ടി വധശ്രമക്കേസ്: നാലു പ്രതികൾക്ക് പതിനാറു വർഷം കഠിനതടവ്.
മഞ്ചേരി/തിരൂർ:സിഐടിയു നേതാവിനെ കൊല്ലാൻ ശ്രമിച്ച കേസില്‍ നാല് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് 16 വര്‍ഷം കഠിനതടവും 20,000 രൂപവീതം പിഴയും ശിക്ഷ. താനൂര്‍ കുണ്ടുങ്ങല്‍ കൊടശേരി നൗഷാദലി (45), തിരൂര്‍ പുല്ലാണിക്കാട്ടില്‍ അബ്ദുൾ സക്കീര്‍ (43), തിരൂര്‍ പിലാശേരി മുഹമ്മദ് റഫീഖ് (45), …
ബാപ്പുട്ടി വധശ്രമക്കേസ്: നാലു പ്രതികൾക്ക് പതിനാറു വർഷം കഠിനതടവ്. Read More