
റിപ്പോര്‍ട്ട്
എറണാകുളം: കൃഷിക്കും കുടിവെള്ള വിതരണത്തിനും പ്രാധാന്യം നല്കി മഴുവന്നൂര്‍ പഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
March 4, 2022
വടവുകോട് ബ്ലോക്കില്‍ വിസ്തൃതിയില്‍ ഏറ്റവും മുന്‍പിലുള്ള ഗ്രാമ പഞ്ചായത്താണ് മഴുവന്നൂര്‍. 49.11 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശം നിരവധി കുളങ്ങളും തോടുകളും പച്ചപ്പും കൊണ്ട് ഏറെ നയനാനന്ദകരമാണ്. പൂര്‍ണമായും കാര്‍ഷിക ഗ്രാമമായതിനാല്‍ കൃഷിയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ്...
Read full story

