തോമസിൻ്റെ വീട്ടിൽ സാന്ത്വനവുമായി വനംമന്ത്രി
വയനാട്: കടുവയുടെ ആക്രമണത്തിനിരയായി മരണമടഞ്ഞ മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് തോമസിന്റെ വീട്ടിൽ സാന്ത്വനമായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ എത്തി. വൈകുന്നേരം അഞ്ച് മണിയോടെയാണ് മന്ത്രി വീട്ടിലെത്തിയത്. തോമസിന്റെ ഭാര്യ സിനിയെയും മക്കളായ സോജനെയും സോനയെയും തോമസിന്റെ കുടുംബാംഗങ്ങളെയും മന്ത്രി ആശ്വസിപ്പിച്ചു. …
തോമസിൻ്റെ വീട്ടിൽ സാന്ത്വനവുമായി വനംമന്ത്രി Read More