‘സങ്കടപ്പെടേണ്ട,ഈ വേദന താങ്ങാന്‍ കഴിയാത്തതാണെന്ന് എനിക്കറിയാം’ പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ പിതാവിനെ സന്ദർശിച്ച് രാഹുൽഗാന്ധി

മാനന്തവാടി:വികാരാധീനനായി രാഹുൽ പറഞ്ഞു ”സങ്കടപ്പെടേണ്ട,ഈ വേദന താങ്ങാന്‍ കഴിയാത്തതാണെന്ന് എനിക്കറിയാം. ഞാനെന്തുപറഞ്ഞാണ് നിങ്ങളെ സമാധാനിപ്പിക്കുക? നിങ്ങള്‍ എത്രത്തോളം തകര്‍ന്നിരിക്കുകയാണെന്ന് എനിക്ക് മനസിലാവും” പുഴയില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ പിതാവിനെ സന്ദര്‍ശിച്ച് വികാരാധീനനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാനന്തവാടി ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിക്ക് …

‘സങ്കടപ്പെടേണ്ട,ഈ വേദന താങ്ങാന്‍ കഴിയാത്തതാണെന്ന് എനിക്കറിയാം’ പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ പിതാവിനെ സന്ദർശിച്ച് രാഹുൽഗാന്ധി Read More

അവരെന്റെ സഹോദരങ്ങൾ, രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാകില്ലെന്ന് രാഹുൽ ഗാന്ധി

മാനന്തവാടി: രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാകില്ലെന്ന് രാഹുൽ ഗാന്ധി. 01/04/21 വ്യാഴാഴ്ച രാവിലെ മാനന്തവാടിയിൽ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ. അവരെല്ലാം എന്റെ സഹോദരി സഹോദരൻമാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു യുഡിഎഫ് അധികാരത്തിൽ വന്നാൽ …

അവരെന്റെ സഹോദരങ്ങൾ, രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാകില്ലെന്ന് രാഹുൽ ഗാന്ധി Read More

ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ അനിൽകുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചു,എൽജെഡിയിൽ ചേരും

മാനന്തവാടി: ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ അനിൽകുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചു. പ്രാദേശിക വികാരം കോൺഗ്രസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അനിൽകുമാർ പറഞ്ഞു. എൽജെഡിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും അനിൽകുമാർ വ്യക്തമാക്കി. വയനാട് ഡിസിസി സെക്രട്ടറിയായ അനിൽകുമാർ യുഡിഎഫ് സാധ്യതാ …

ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ അനിൽകുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചു,എൽജെഡിയിൽ ചേരും Read More

മേപ്പാടിയിലെ വനം കൊള്ള, അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം

മാനന്തവാടി: വയനാട് മേപ്പാടിയില്‍ ഒരു കോടി രൂപ വിലവരുന്ന ഈട്ടി മരം മുറിച്ചുകടത്തിയ സംഭവത്തില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വനംമന്ത്രി കെ.രാജു പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വനത്തിനകത്ത് റോഡ് വെട്ടിയായിരുന്നു …

മേപ്പാടിയിലെ വനം കൊള്ള, അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം Read More

പുതിയ ഭാവം, പുതു വെളിച്ചം; പഴശ്ശി പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നു

വയനാട്: ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക്  പുതു മോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു.    ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തി സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ഒ.ആര്‍.കേളു എം.എല്‍.എ യുടെ ആസ്തിവികസന …

പുതിയ ഭാവം, പുതു വെളിച്ചം; പഴശ്ശി പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നു Read More

കാട്ടാനയുടെ ജഡത്തില്‍ നിന്നും കൊമ്പ്‌ ശേഖരിച്ച നാലുപേര്‍ പിടിയില്‍

മാനന്തവാടി: പേരിയ റേഞ്ച്‌ പരിധിയില്‍ കോളത്തറ വനത്തിനുളളില്‍ കാട്ടാനയുടെ ജഡത്തില്‍ നിന്നും ആനക്കൊമ്പ്‌ ശേഖരിച്ച നാല്‌ പേരെ അറസ്റ്റ ്‌ചെയ്‌തു .പേരിയ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസര്‍ എംകെ രാജീവ്‌ കുമാറും സംഘവുമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുഞ്ഞോം ഇട്ടിലാട്ടില്‍ കോളനിയിലെ വിനോദ്‌(30), കാട്ടിയേരി …

കാട്ടാനയുടെ ജഡത്തില്‍ നിന്നും കൊമ്പ്‌ ശേഖരിച്ച നാലുപേര്‍ പിടിയില്‍ Read More