
പാലക്കാട്: ജി.വി.സി- രാമനാഥപുരം- മണലി റോഡിന് ഇടയിലുള്ള മണലി കാര്‍ ക്രാഫ്റ്റ് സര്‍വീസ് സെന്ററിന് സമീപം കലുങ്കുകള്‍ പുനര്‍നിര്‍മിക്കുന്നതിനാല്‍ ഈ വഴിയുള്ള വാഹനഗതാഗതം നവംബര്‍ 12 മുതല്‍ നിരോധിച്ചതായി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കല്ലേപ്പുള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍...
Read full story

