പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി രണ്ടാം തവണയും അറസ്റ്റില്‍
ഓയൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുതവണ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിലായി. കോട്ടക്കാവിള കൊല്ലം കോളനിയില്‍ അനീഷ് (23) ആണ് പിടിയിലായത്. രണ്ടുവര്‍ഷം മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയരുന്നു. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കുകയും യുവാവിനെതിരെ പോക്‌സോ പ്രകാരം കസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം …
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി രണ്ടാം തവണയും അറസ്റ്റില്‍ Read More