കയര്‍ കഴുത്തില്‍ കുരുങ്ങി അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു. രാവണേശ്വരം സ്വദേശി രതീഷ് അരയി (35) ആണ് മരിച്ചത്. ഇക്ബാല്‍ ജംങ്ഷനില്‍ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം .കാഞ്ഞാങ്ങാട് ഭാഗത്ത് എഞ്ചിന്‍ തകരാറുമൂലം വഴിയില്‍ കിടന്ന പാഴ് …

കയര്‍ കഴുത്തില്‍ കുരുങ്ങി അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം Read More

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ചെറുവത്തൂര്‍: യുവാവിനെ ട്രെയില്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം പാലായിലെ കെ.പി.അബുവിന്‍റെ മകന്‍ പ്രവീണ്‍(32)ആണ് മരിച്ചത്. ചെറുവത്തൂരിലെ ഹാര്‍ഡ് വെയര്‍ കടയിലെ ജീവനക്കാരനാണ് പ്രവീണ്‍. രാവിലെ വീട്ടില്‍ നിന്ന് കടയിലേക്ക് പുറപ്പെട്ടതായിരുന്നു പ്രവീണ്‍. ഏറെ വൈകിയിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് കൂടെ ജോലി …

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ Read More

സാനിറ്റൈസര്‍ കുടിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

നാദാപുരം: എടച്ചേരി തണല്‍ അഗതി മന്ദിരത്തില്‍ സാനിറ്റൈസര്‍ കുടിച്ച് ചികിത്സയിലായിരുന്ന അന്തേവാസി മരിച്ചു. കല്ലാച്ചി വരിക്കോളിയിലെ ഒമ്പതുകണ്ടത്തിനുസമീപത്തെ രാമത്ത് താഴകുനി വിനോദന്‍ (39) ആണ് മരിച്ചത്. വ്യാഴാഴ്ച 01.10.2020 ഉച്ചയോടെയാണ് വിനോദന്‍ സാനിറ്റൈസര്‍ കുടിച്ചത്. മാനസീക വൈകല്ല്യമുളള വിനോദന്‍ ഒരു വര്‍ഷത്തോളമായി …

സാനിറ്റൈസര്‍ കുടിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു Read More