ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു

കണ്ണൂര്‍ : കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീടിന്‌ സമീപം റോഡില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു. എച്ചൂര്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടിന്‌ സമീപം ബാലക്കണ്ടി ഹൗസില്‍ മോഹന്റെ മകന്‍ ജിഷ്‌ണു(26)ആണ്‌ മരിച്ചത്‌. ഹേമന്ത്‌, രജിലേഷ്‌, അനുരാഗ്‌ എന്നിവര്‍ക്ക്‌ സ്ഫോടനത്തില്‍ പരിക്കേറ്റു. ഇവരെ …

ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു Read More

ട്രക്കിംഗിനിടയില്‍ കാല്‍ വഴുതി കൊക്കയില്‍വീണ്‌ യുവാവ്‌ മരിച്ചു

മൂന്നാര്‍: മൂന്നാര്‍ കരടിപ്പാറ വ്യൂ പോയിന്റില്‍ നിന്ന്‌ കാല്‍വഴുതിവീണ്‌ യുവാവ്‌ മരിച്ചു. കോതമംഗലം ചേലാട്‌ വയലില്‍പറമ്പില്‍ ഷിബിന്‍ ഷാര്‍ലി (25) ആണ്‌ മരിച്ചത്. 2022 ജനുവരി 30 ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. ഇന്നലെ രാവിലെയാണ്‌ ഷിബിന്‍ ഷാര്‍ലി ഉള്‍പ്പെടയുളള വിനോദ യാത്രാസംഘം …

ട്രക്കിംഗിനിടയില്‍ കാല്‍ വഴുതി കൊക്കയില്‍വീണ്‌ യുവാവ്‌ മരിച്ചു Read More

ജെല്ലിക്കെട്ട് കാളയുടെ കുത്തേറ്റ്‌ യുവാവ്‌ മരിച്ചു

ചെന്നൈ: മധുര ആവണിപുരത്ത് ജെല്ലിക്കെട്ടിനിടെ നെഞ്ചില്‍ കാളയുടെ കുത്തേറ്റ്‌ 18 കാരന്‍ മരിച്ചു. ബാലമുരുകന്‍ ആണ് മരിച്ചത്. . തിരക്കിനിടയില്‍ മത്സരം നടക്കുന്നതിനിടയിലേക്കു വീണ ബാലമുരുകനെ പാഞ്ഞുവന്ന കാള ബാല കുത്തിയായിരുന്നു മരണം . ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര രാജാജി …

ജെല്ലിക്കെട്ട് കാളയുടെ കുത്തേറ്റ്‌ യുവാവ്‌ മരിച്ചു Read More

യുവാവിനെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരിൽ യുവാവിനെ വീട്ടിലേക്കുള്ള വഴിയിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ തൊഴിലാളിയായ ഷാജി (42) ആണ് മരിച്ചത്. വഴിത്തർക്കത്തെ തുടർന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഷാജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സാക്ഷി മൊഴി. അയൽവാസിയായ ഒരു …

യുവാവിനെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി Read More

കാൽനട യാത്രികൻ പാതയോരത്ത് രക്തം വാർന്നു മരിച്ചു

വാളയാർ (പാലക്കാട്): ചരക്കുലോറിയിടിച്ച കാൽനടയാത്രികൻ സഹായം ലഭിക്കാതെ മണിക്കൂറുകളോളം പാതയോരത്ത് കിടന്ന്, രക്തം വാർന്നു മരിച്ചു. ‌ദേശീയപാത കുറുകെ കടക്കുന്നതിനിടെയാണ് അപകടം. 2022 ജനുവരി 9ന് രാവിലെ ആറരയോടെ വാളയാറിനും ചാവടിക്കും ഇടയിലുള്ള ചാവടിപ്പുഴ പാലത്തിലായിരുന്നു അപകടം. അപകടത്തിൽപ്പെട്ട് 2 മണിക്കൂറിലേറെ …

കാൽനട യാത്രികൻ പാതയോരത്ത് രക്തം വാർന്നു മരിച്ചു Read More

ബീയർ കുപ്പി പൊട്ടി ശരീരത്തിൽ തുളച്ചു കയറി യുവാവ് മരിച്ചു.

ചിറയിൻകീഴ് : ബൈക്കപകടത്തിനിടെ കൈവശമുണ്ടായിരുന്ന ബീയർ കുപ്പി പൊട്ടി ശരീരത്തിൽ തുളച്ചു കയറി യുവാവ് മരിച്ചു. പെരുമാതുറ പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ഷെഹിൻ (22) ആണ് മരിച്ചത്. ∙ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പെരുമാതുറ …

ബീയർ കുപ്പി പൊട്ടി ശരീരത്തിൽ തുളച്ചു കയറി യുവാവ് മരിച്ചു. Read More

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: വെസ്റ്റ്ഹിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന്റെ നില ഗുരുതരമാണ്. 23/12/21 വ്യാഴാഴ്ച രാവിലെ 8.45 ഓടെ വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിന് …

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു Read More

തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുത്തിറക്കത്തിലേക്ക് തനിയെ ഉരുണ്ടു നീങ്ങി: ബസിന്റെ ക്ലീനർ ടയർ കയറിയിറങ്ങി മരിച്ചു

തിരുവനന്തപുരം: തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുത്തിറക്കത്തിലേക്ക് തനിയെ ഉരുണ്ടു നീങ്ങി ബസിന്റെ ക്ലീനർ ടയർ കയറിയിറങ്ങി മരിച്ചു . സ്ത്രീകളും കുട്ടികളുമടങ്ങുന്ന 45 ഓളം യാത്രക്കാരുമായി വന്ന് കയറ്റിറക്ക് റോഡിൽ ഉരുണ്ടു നീങ്ങിയ വാഹനം കടലിലേക്ക് പതിക്കാതെ …

തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുത്തിറക്കത്തിലേക്ക് തനിയെ ഉരുണ്ടു നീങ്ങി: ബസിന്റെ ക്ലീനർ ടയർ കയറിയിറങ്ങി മരിച്ചു Read More

കിണറ്റിൽ ഇറങ്ങുമ്പോൾ കയർ പൊട്ടി വീണ് യുവാവ് മരിച്ചു.

ചാരുംമൂട്: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്( 22) ആണ് മരിച്ചത്. 2021 ഡിസംബർ 5 ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്ന് സംഭവം. കിണറ്റിൽ വീണ ആടിനെ …

കിണറ്റിൽ ഇറങ്ങുമ്പോൾ കയർ പൊട്ടി വീണ് യുവാവ് മരിച്ചു. Read More

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

നെന്മാറ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. ഓലിപ്പാറ കണിക്കുന്നേല്‍ മാണി (75) ആണ്‌ കൊല്ലപ്പെട്ടത്‌ . ടാപ്പിംഗ്‌ നടത്തികൊണ്ടിരിക്കെയായിരുന്നു ആക്രമണം. അയിലൂര്‍ ഓലിപ്പാറക്കടുത്ത മംഗലംഡാം വില്ലേജില്‍ പെട്ട ആനപ്പാടിയില്‍ 2021 നവംബര്‍ 11 രാവിലെ 9.30 ഓടെയാണ്‌ സംഭവം. നെഞ്ചിലും …

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു Read More