സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

December 7, 2021

തൃശ്ശൂർ: സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂർ ചെമ്പൂക്കാവ് സ്വദേശി വിപിനാണ് ആത്മഹത്യ ചെയ്തത്. സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിന് വിപിൻ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വായ്പക്കായി സമീപിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയായിരുന്നു ആത്മഹത്യ. ഈ …

ഗൃഹനാഥന്റെ ആത്മഹത്യ; മകളുടെ ഭർത്താവ് അറസ്റ്റിൽ

October 6, 2021

മമ്പാട് : മലപ്പുറം മമ്പാട് മകൾക്കു നേരിടേണ്ടി വരുന്ന സ്ത്രീധന പീഡനത്തിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവ് അബ്ദുൽ ഹമീദ് അറസ്റ്റിൽ. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അബ്ദുൽ ഹമീദിനെ പിടികൂടിയത്. മകളുടെ ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് …