കാർ തടഞ്ഞു നിർത്തി കത്തി കാണിച്ച് കവർച്ച നടത്തിയ യുവാവ് പോലീസ് പിടിയിൽ

പാനൂർ : പാനൂരിൽ കാർ തടഞ്ഞു നിർത്തി കത്തി കാണിച്ച് കവർച്ച നടത്തിയ വടക്കാഞ്ചേരി സ്വദേശി അനുരാജാണ് പോലീസ് പിടിയിലായി. മലപ്പുറം കാളികാവ് സ്വദേശി പ്രണവിന്റെ സ്വർണവും പണവും മൊബൈലുമാണ് കവർന്നത്. രണ്ടാം പ്രതിക്കായി അന്വേഷണം ഊർജ്ജിത മാക്കിയതായി വിയ്യൂർ പൊലീസ് …

കാർ തടഞ്ഞു നിർത്തി കത്തി കാണിച്ച് കവർച്ച നടത്തിയ യുവാവ് പോലീസ് പിടിയിൽ Read More

മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

പൂച്ചാക്കൽ: ആലപ്പുഴയിൽ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. മുഹമ്മ പഞ്ചായത്ത് 9-ൽ പട്ടാറച്ചിറ വീട്ടിൽ ബന്നി മകൻ സോനുവിനെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ഫെബ്രുവരിയിലാണ് സോനു ഫെഡറൽ ബാങ്കിൽ പണയത്തട്ടിപ്പു …

മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ Read More

പൊലീസിനുനേരെ കൈയേറ്റശ്രമം: യുവാവ് അറസ്റ്റിൽ

കൽപ്പറ്റ: വാഹനപരിശോധനയ്ക്കിടെ പൊലീസിനുനേരെ കൈയേറ്റശ്രമം നടത്തിയെന്ന കേസിൽ യുവാവിനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. നീർവാരം സ്വദേശി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് അറസ്റ്റിലായത്. 2022 ജൂൺ 27 തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നീർവാരം …

പൊലീസിനുനേരെ കൈയേറ്റശ്രമം: യുവാവ് അറസ്റ്റിൽ Read More

പ്രകൃതിവിരുദ്ധ ലൈംഗിക പീഢനം: പരവൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു

കൊല്ലം: പതിനഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ സ്റ്റേഷനറി കടയുടമ പിടിയിൽ. കൊല്ലം പരവൂർ സ്വദേശിയായ സ്വാമി എന്ന് വിളിക്കുന്ന സുരേന്ദ്ര കുറുപ്പിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂൺ പതിമൂന്നിനാണ് സാധനം വാങ്ങാനെത്തിയ അയൽവാസിയായ വിദ്യാർഥിയെ സുരേന്ദ്ര കുറുപ്പ് ലൈംഗീകമായി …

പ്രകൃതിവിരുദ്ധ ലൈംഗിക പീഢനം: പരവൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു Read More

വാടകക്കെടുത്ത കാർ പണയം വെച്ച കേസിൽ യുവാവ് പോലീസ് പിടിയിലായി

തൃശ്ശൂർ: വാടകക്കെടുത്ത കാർ പണയം വെച്ച്, പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ മാടവന സ്വദേശി സുൾഫിക്കറിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ വയലാർ സ്വദേശി സഞ്ജുവിൻറെ കാറാണ് രണ്ട് മാസം മുന്പ് വാടകക്കെടുത്ത് പണയം വെച്ചത്. സമാന …

വാടകക്കെടുത്ത കാർ പണയം വെച്ച കേസിൽ യുവാവ് പോലീസ് പിടിയിലായി Read More

വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കെത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കൊച്ചി: അതിതീവ്ര മയക്കുമരുന്നായ എംഡിഎഎയുമായി യുവാവ് അറസ്റ്റിൽ. എറണാകുളം നോർത്ത് സ്വദേശി എബിൻ ജോണാണ് പിടിയിലായത്. വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സ്കൂളുകളും കോളേജുകളും തുറന്നതിന് പിന്നാലെ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന ലക്ഷ്യമിട്ട് ബെംഗളൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ …

വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കെത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ Read More

പെട്രോൾ പമ്പ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണംതട്ടിയ പ്രതി പിടിയിലായി

കൊച്ചി: നഗരഹൃദയത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. പറവൂർ സ്വദേശി സഹീർ ആണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. ഇരുനൂറിലധികം സിസിടിവി പരിശോധിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. 2022 മെയ് 29 ന് …

പെട്രോൾ പമ്പ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണംതട്ടിയ പ്രതി പിടിയിലായി Read More

ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

പനാജി: ഗോവയില്‍ വിനോദസഞ്ചാരത്തിന് എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ജോയല്‍ വിന്‍സെന്റ് ഡിസൂസ എന്ന 32 കാരനാണ് പിടിയിലായത്. കഴിഞ്ഞ ജൂണ്‍ രണ്ടിന് അരംബോള്‍ ബീച്ചിന് സമീപമുള്ള സ്വീറ്റ് ലേക്കില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന …

ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍ Read More

കൊച്ചി മെട്രോ യാര്‍ഡില്‍ നുഴഞ്ഞുകയറി ട്രെയിനില്‍ ഭീഷണി സന്ദേശം എഴിതിയ അജ്ഞാതനെതിരെ പോലീസ്‌ കേസെടുത്തു

കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോയാര്‍ഡില്‍ അജ്ഞാതന്‍ നുഴഞ്ഞുകയറി ‘ആദ്യ സ്ഫോടനം കൊച്ചിയില്‍’ എന്ന്‌ എഴുതിവച്ചു. 2022 മെയ്‌ 22നാണ്‌ യാര്‍ഡില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ട്രെയിന്റെ പുറത്ത്‌ ഇംഗ്ലീഷില്‍ സ്‌പ്രേ പെയ്‌ന്റ്‌ ഉപയോഗിച്ച്‌ പലനിറത്തില്‍ ഭീഷണി സന്ദേശം എഴുതി വച്ചത്‌. …

കൊച്ചി മെട്രോ യാര്‍ഡില്‍ നുഴഞ്ഞുകയറി ട്രെയിനില്‍ ഭീഷണി സന്ദേശം എഴിതിയ അജ്ഞാതനെതിരെ പോലീസ്‌ കേസെടുത്തു Read More

വിഎസ്‌എസ്‌സിയിൽ ജോലി വാഗ്‍ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പോലീസ് പിടിയിൽ ‍‍‍‍‍‍

തിരുവനന്തപുരം: വിഎസ്‌എസ്‌സിയിൽ ജോലി വാഗ്‍ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ അറസ്റ്റിൽ. നെടുമങ്ങാട് കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടിൽ അനിൽകുമാറിനെ (42) ആണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. തുമ്പ, വട്ടിയൂർക്കാവ്, വലിയമല എന്നീ കേന്ദ്രങ്ങളിൽ സ്വീപ്പർ, പ്യൂൺ, പിആർഒ, …

വിഎസ്‌എസ്‌സിയിൽ ജോലി വാഗ്‍ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പോലീസ് പിടിയിൽ ‍‍‍‍‍‍ Read More