റിപ്പോര്‍ട്ട്

മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് April 21, 2023
കൊച്ചി : നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 2023 ഏപ്രിൽ 21ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം 21ന്...
Read full story