സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി

കൊച്ചി: വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകളും അതുണ്ടാക്കുന്ന അതിരില്ലാത്ത ദുഃഖവും അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 2023 ഓ​ഗസ്റ്റ് 8 ന് രാത്രിയോടെയാണ് സംവിധായകൻ സിദ്ദിഖ് അന്തരിച്ചത്. 63 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ …

സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി Read More

എം.ടി.യുടെ മികച്ച കഥാപാത്രങ്ങളാല്‍ എന്നിലെ നടനെ വളര്‍ത്തി : മമ്മൂട്ടി

കൊച്ചി: എം.ടി.വാസുദേവന്‍ നായരുടെ മലയാള സിനിമയിലെ തന്റെ 41 വര്‍ഷത്തെ കരിയറിനുള്ള രചനയെ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനന്ദിച്ചു. ഇതിഹാസ എഴുത്തുകാരന്റെ ശക്തമായ കഥാപാത്രങ്ങളും ആകര്‍ഷകമായ തിരക്കഥയും തന്നിലെ നടനെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു എന്ന് അദ്ദേഹം പറഞ്ഞു. തിരൂര്‍ തുഞ്ചന്‍ …

എം.ടി.യുടെ മികച്ച കഥാപാത്രങ്ങളാല്‍ എന്നിലെ നടനെ വളര്‍ത്തി : മമ്മൂട്ടി Read More

തെലുങ്ക് ചിത്രം ഏജന്റിന് ഡബ്ബ് ചെയ്യുന്ന വീഡിയോയുമായി മമ്മുക്ക: ഏറ്റെടുത്ത് ആരാധകരും

ഹൈദ്രബാദ്: ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന മാസ് ചിത്രമാണ് ഏജന്റ്. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം റിലീസിനെത്തുന്നുണ്ട്. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയ്ലറില്‍ മമ്മൂട്ടിയുടെ ശബ്ദമുണ്ടായിരുന്നു. അടുത്തിടെ പുത്തിറങ്ങിയ ട്രെയിലറില്‍ മമ്മൂട്ടിക്ക് …

തെലുങ്ക് ചിത്രം ഏജന്റിന് ഡബ്ബ് ചെയ്യുന്ന വീഡിയോയുമായി മമ്മുക്ക: ഏറ്റെടുത്ത് ആരാധകരും Read More

നടൻ ഇന്നസെന്റിന്റെ വിയോഗം താങ്ങാനാവാതെ ചലച്ചിത്ര പ്രവർത്തകർ : സംസ്കാരചടങ്ങുകൾ മാർച്ച് 28നാകും നടക്കുക

കൊച്ചി : നടൻ ഇന്നസെന്റിന്റെ അന്ത്യനിമിഷത്തിൽ ആശുപത്രിയിലുണ്ടായിരുന്നത് ഉറ്റസുഹൃത്തുക്കളായ സിനിമാപ്രവർത്തകർ. ഗുരുതരാവസ്ഥയിൽ ദിവസങ്ങളായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയാണെന്ന് എല്ലാവരും അറിഞ്ഞതാണെങ്കിലും അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര പ്രവർത്തകരിൽ പലർക്കും താങ്ങാനായിട്ടില്ല. മരണവാർത്ത പുറത്തെത്തിയതിനു ശേഷം ആശുപത്രിയിൽ നിന്ന് ആദ്യം പുറത്തെത്തിയ താരങ്ങളിലൊരാൾ ജയറാം …

നടൻ ഇന്നസെന്റിന്റെ വിയോഗം താങ്ങാനാവാതെ ചലച്ചിത്ര പ്രവർത്തകർ : സംസ്കാരചടങ്ങുകൾ മാർച്ച് 28നാകും നടക്കുക Read More

പിതാവിന്റെ പാത പിന്തുടർന്ന് സിനിമയിലെത്തും മുമ്പ് വിവാഹിതനായി മകനും

സിനിമയിലെത്തും മുന്‍പാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിച്ചത്. പിതാവിന്റെ പാത പിന്തുടർന്ന് കൊണ്ട് തന്നെ മകൻ ദുൽഖറും വിവാഹിതനായത് സിനിമയിലെത്തും മുമ്പാണ്. സിനിമയിലെത്തും മുമ്പ് വിവാഹം കഴിക്കണമെന്ന് മമ്മുട്ടിയാണ് മകനെ ഉപദേശിച്ചത്. അമാല്‍ സുഫിയയെ വിവാഹം കഴിക്കുമ്ബോള്‍ ദുല്‍ഖര്‍ സല്‍മാന് പ്രായം …

പിതാവിന്റെ പാത പിന്തുടർന്ന് സിനിമയിലെത്തും മുമ്പ് വിവാഹിതനായി മകനും Read More

സത്യപ്രതിജ്ഞാ ചടങ്ങുകളാരംഭിച്ചത് ‘നവകേരള ഗീതാഞ്ജലി’യോടെ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത് സംഗീത വിരുന്നോടെ.‘നവകേരള ഗീതാഞ്ജലി’ എന്ന് പേരിട്ട സംഗീതസദ്യക്ക് ഗാനഗന്ധര്‍വ്വന്‍ യേശുദാസാണ് തുടക്കം കുറിച്ചത്. പ്രശസ്തരായ 54 ഗായകരും സംഗീതജ്ഞരും ചേർന്നാണ് ‘നവകേരള ഗീതാഞ്ജലി’ ഒരുക്കിയത്. 20/05/21 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ന് …

സത്യപ്രതിജ്ഞാ ചടങ്ങുകളാരംഭിച്ചത് ‘നവകേരള ഗീതാഞ്ജലി’യോടെ Read More

കഥകൾ ബാക്കിയാക്കി ഡെന്നീസ് യാത്രയായി

മോഹൻലാലിനെയും മമ്മൂട്ടിയെയും ആസ്ഥാനത്തേക്ക് വളരാൻ സഹായിച്ചവരിൽ ഏറ്റവും പ്രധാനിയായിരുന്നു ഡെന്നിസ് ജോസഫ്. മോഹൻലാലിന് നായകവേഷം നൽകിയതും, മമ്മൂട്ടിയെ തകർച്ചയിൽനിന്ന് രക്ഷപ്പെടുത്തിയതും ഡെന്നീസ് തന്നെയായിരുന്നു. അതുകൊണ്ടുതന്നെ മറ്റാരെക്കാളും ടെന്നീസിന്റെ വേർപാട് മമ്മൂട്ടിയെയും മോഹൻലാലിനെയും ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്.ഒരുപാട് കഥകൾ ബാക്കിയാക്കിയാണ് ഡെന്നീസ് ഒരിക്കലും തിരിച്ച് …

കഥകൾ ബാക്കിയാക്കി ഡെന്നീസ് യാത്രയായി Read More

മെഗാസ്റ്റാറും സൂപ്പർസ്റ്റാറും ആദ്യമായി ഒന്നിക്കുന്നു; ‘ദ പ്രീസ്റ്റി’ലൂടെ

കൊച്ചി: മെഗാസ്റ്റാർ മമ്മുട്ടിയുടെ നായികയായി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ ആദ്യമായെത്തുന്ന ‘ദ പ്രീസ്റ്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മുട്ടി വേറിട്ട വേഷത്തിലെത്തു ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ മെഗാസ്റ്റാർ തന്നെയാണ് പുറത്തിറക്കിയത്. കണ്ണടയും തൊപ്പിയും ധരിച്ച് താടി നീട്ടിയ …

മെഗാസ്റ്റാറും സൂപ്പർസ്റ്റാറും ആദ്യമായി ഒന്നിക്കുന്നു; ‘ദ പ്രീസ്റ്റി’ലൂടെ Read More

മമ്മൂക്ക ബര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ കുറുമ്പിയ്ക്ക് മെഗാസ്റ്റാറിന്റെ സമ്മാനമെത്തി

കൊച്ചി: മമ്മൂക്ക എന്നെ ബര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ കുറുമ്പിയ്ക്ക് മെഗാസ്റ്റാറിന്റെ സമ്മാനമെത്തി. പീലി എന്ന നാലു വയസുകാരിയുടെ പിറന്നാളിനാണ് മമ്മൂട്ടി കേക്കും സമ്മാനങ്ങളുമയച്ചത്. കേക്ക് മുറിച്ച ശേഷം മമ്മൂക്ക പീലിക്കുട്ടിയുമായി വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് …

മമ്മൂക്ക ബര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ കുറുമ്പിയ്ക്ക് മെഗാസ്റ്റാറിന്റെ സമ്മാനമെത്തി Read More

സര്‍വ്വശക്തന്‍ അദ്ദേഹത്തെ തിരികെ എത്തിക്കട്ടെ എസ്.പിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു-മമ്മൂട്ടി

കൊച്ചി: എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ രോഗസൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് മമ്മൂട്ടി. സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെയെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു. എസ് പി ബാലസുബ്രഹ്മണ്യം സാറി‌ന്റെ വേഗത്തിലുള്ള തിരിച്ചുവരവിനായി  പ്രാര്‍ഥിക്കുന്നു. സ്വാതികിരണം, അഴകന്‍ എന്നീ രണ്ട് സിനിമകളില്‍ അദ്ദേഹം …

സര്‍വ്വശക്തന്‍ അദ്ദേഹത്തെ തിരികെ എത്തിക്കട്ടെ എസ്.പിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു-മമ്മൂട്ടി Read More