ഉപഭോക്താക്കളെ ചതിച്ച് ജിയോണി: രണ്ടുകോടി ഫോണുകളില്‍ ഫാക്ടറിയില്‍ നിന്ന് തന്നെ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി റിപ്പോര്‍ട്ട്
ബീജിങ്: ജിയോണിയുടെ രണ്ടുകോടി ഫോണുകളില്‍ ഫാക്ടറിയില്‍ നിന്ന് തന്നെ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി റിപ്പോര്‍ട്ട്. ചൈനയിലെ ജഡ്ജ്മെന്റ് ഡോക്യുമെന്റ് നെറ്റ്വര്‍ക്കാണ് ജിയോണി തങ്ങളുടെ രണ്ടു കോടിയിലേറെ ഫോണുകളില്‍ ലാഭമുണ്ടാക്കാനായി മാല്‍വെയര്‍ നിക്ഷേപിച്ചുവെന്ന അതിഗുരുതരമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ആളുകള്‍ക്ക് പരസ്യങ്ങളും മറ്റും കാണിച്ച് …
ഉപഭോക്താക്കളെ ചതിച്ച് ജിയോണി: രണ്ടുകോടി ഫോണുകളില്‍ ഫാക്ടറിയില്‍ നിന്ന് തന്നെ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി റിപ്പോര്‍ട്ട് Read More