മലയാള ചലച്ചിത്ര സംവിധായകന്‍ ടി.എസ്‌ മോഹന്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

മലയാള ചലച്ചിത്ര സംവിധായകന്‍ ടി.എസ്‌ മോഹന്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് March 31, 2021
മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാ കൃത്തുമായ ടി.എസ്‌ മോഹന്‍ അന്തരിച്ചു. 72 വയസായിരുന്നു. എറണാകുളത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം .ലില്ലിപ്പൂക്കള്‍, വിധിച്ചതും കൊതിച്ചതും, ബെല്‍റ്റ്‌ മത്തായി, താളം, പടയണി, കേളികൊട്ട്‌ , കൗശലം.ശത്രു തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്‌. 1979ല്‍ സുകുമാരന്‍, കൃഷ്‌ണ...
Read full story