വായന പക്ഷാചരണം : എം.ആർ സുരേന്ദ്രനെ ആദരിച്ചു

ഭാഷാഭിമാന സംഗമങ്ങളുടെ സംഘാടനത്തിന് എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ സുരേന്ദ്രനെ ജില്ലാ കളക്ടർ ജാഫർ മാലിക് പുരസ്കാരം നൽകി ആദരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വിഭാഗം ഓഡിറ്റോറിയത്തിൽ  പി.എൻ പണിക്കർ ദിനത്തോടനുബന്ധിച്ച് നടത്തിയ വായന പക്ഷാചരണം ജില്ലാതല …

വായന പക്ഷാചരണം : എം.ആർ സുരേന്ദ്രനെ ആദരിച്ചു Read More