കറുത്തവരെ അമേരിക്കാര്‍ക്കു മാത്രമല്ല, ഇന്ത്യക്കാര്‍ക്കും ഇഷ്ടമില്ല. എനിക്കുമുണ്ട് പറയാന്‍ അനുഭവം- ബോളിവുഡ് താരം മാളവിക മോഹനന്‍
മുംബൈ: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിനെ വെള്ളക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കറുത്തവരോടുള്ള വിവേചനം ഇന്ത്യയിലുമുണ്ടന്ന് സ്വന്തം അനുഭവത്തിലൂടെ വിശദീകരിച്ച് നടി മാളവിക മോഹന്‍. കൗമാരക്കാരിയായിരുന്ന കാലത്തെ അനുഭവമാണ് മാളവിക ഇന്‍സ്റ്റഗ്രാം വഴി വ്യക്തമാക്കിയത്. …
കറുത്തവരെ അമേരിക്കാര്‍ക്കു മാത്രമല്ല, ഇന്ത്യക്കാര്‍ക്കും ഇഷ്ടമില്ല. എനിക്കുമുണ്ട് പറയാന്‍ അനുഭവം- ബോളിവുഡ് താരം മാളവിക മോഹനന്‍ Read More