മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറം| മലപ്പുറം വണ്ടൂര്‍ അമ്പലപടിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. അമ്പലപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. മൂന്നു പേരും നാലു ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നും വണ്ടൂരിലെത്തിയവരാണ്. പ്രദേശത്ത് ആരോഗ്യവകുപ്പ് …

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു Read More

ലോക മലമ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം

മലമ്പനി മൂലമുള്ള രോഗാതുരതയും, മരണവും കുറയ്ക്കുന്നതിനായി നൂതന മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്താം എന്നതാണ് ഈ വർഷത്തെ സന്ദേശം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി മലമ്പനി നിവാരണം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രത്യകം കർമപദ്ധതി തയ്യാറാക്കി  ഊർജിതമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. . …

ലോക മലമ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം Read More

കൊല്ലം: കൊതുകുജന്യ രോഗങ്ങള്‍: ബോട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണം-ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൊല്ലം: ട്രോളിങ്ങ് നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ കായലോരങ്ങളില്‍ അടുപ്പിച്ചിടുന്ന ബോട്ടുകളില്‍ കൊതുകുകള്‍ പെരുകി ഡെങ്കിപ്പനി, മലമ്പനി പോലുള്ള രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബോട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ കാലയളവില്‍  നിശ്ചലമായിക്കിടക്കുന്ന ബോട്ടുകളില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളും …

കൊല്ലം: കൊതുകുജന്യ രോഗങ്ങള്‍: ബോട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണം-ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Read More