റിപ്പോര്‍ട്ട്
നാല് ദിവസംകൂടി കനത്ത മഴ തുടരും ; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളികളിൽ ഇന്ന് റെഡ് അലർട്ട്
By ന്യൂസ് ഡെസ്ക്
•
May 27, 2025
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസംകൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്..ഇന്ന് (27.05.2025) മൂന്ന് ജില്ലകളില്‍ റെഡ് അലർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളികളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, മലപ്പുറം, തൃശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടും...
Read full story


