പ്രകൃതിവിരുദ്ധ പീഡനം : മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും

.മലപ്പുറം:10 വയസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും.. പെരിന്തല്‍മണ്ണ ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പാണ്ടിക്കാട്‌ തമ്പാനങ്ങാടി മണ്ണംകുന്നന്‍ എം.കെ. മുനീറി (54) നെയാണ്‌ കോടതി ശിക്ഷിച്ചത്. …

പ്രകൃതിവിരുദ്ധ പീഡനം : മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും Read More

കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് അസിസ്റ്റന്‍റിന് ഏഴ് വർഷം കഠിന തടവ്

മലപ്പുറം: കൈക്കൂലി കേസില്‍ മുൻ വില്ലേജ് അസിസ്റ്റന്‍റിനെ കഠിന തടവിന് ശിക്ഷിച്ചു. മലപ്പുറം ജില്ലയിലെ മാറാക്കര വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്‍റായിരുന്ന അനില്‍ കുമാറിനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ത്ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ …

കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് അസിസ്റ്റന്‍റിന് ഏഴ് വർഷം കഠിന തടവ് Read More

മലപ്പുറത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 267 പേര്‍ : കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു.

തിരുവനന്തപുരം : മലപ്പുറം ജില്ലയില്‍ നിപയും എം പോക്‌സും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്‌. മലപ്പുറത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 267 പേരാണുള്ളത്‌. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവാണ്‌ എന്നത്‌ മാത്രം ആണ്‌ ആശ്വാസം. ഏഴുപേര്‍ക്ക്‌ നിപ …

മലപ്പുറത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 267 പേര്‍ : കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു. Read More

കള്ള് ഷാപ്പിനെതിരെ സമരം നടത്തിയ നേതാവിന്റെ വീട് കയറി കാൽ തല്ലിയൊടിച്ചു

മലപ്പുറം: തുവ്വൂരില്‍ കള്ള് ഷാപ്പ് തുടങ്ങുന്നതിന് എതിരെ സമരം നടത്തിയതിന് മര്‍ദ്ദനം. കള്ള് ഷാപ്പ് വിരുദ്ധ ജനകീയ കമ്മറ്റി ചെയര്‍മാര്‍ പി.പി. വില്‍സന്റെ കാല്‍ തല്ലി ഒടിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വീടുകള്‍ക്ക് സമീപത്തായി കള്ള് ഷാപ്പ് തുടങ്ങുന്നതിന് എതിരെ …

കള്ള് ഷാപ്പിനെതിരെ സമരം നടത്തിയ നേതാവിന്റെ വീട് കയറി കാൽ തല്ലിയൊടിച്ചു Read More

നിലമ്പൂരിൽ കരടിയിറങ്ങി; ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് ചാടി

മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കർഷകൻ സ്ഥാപിച്ച തേനീച്ച പെട്ടികൾ കരടി നശിപ്പിച്ചിരുന്നു അതേമയം വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ …

നിലമ്പൂരിൽ കരടിയിറങ്ങി; ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് ചാടി Read More

മലപ്പുറം:സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം:സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം വണ്ടൂരിലാണ് സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ച ദാരുണ സംഭവമുണ്ടായത്. വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ്‌ കെൻസ(18)യാണ് മരിച്ചത്. ജ്യേഷ്ഠനൊപ്പം നീന്തൽ പരിശീലനത്തിനായി പോയതായിരുന്നു. നീന്തല്‍ പരിശീലനത്തിനിടെയാണ് അപകടം. …

മലപ്പുറം:സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു Read More

പിഡിപി ചെയർമാനായി വീണ്ടും അബ്ദുനാസർ മഅദനി

മലപ്പുറം: അബ്ദുൾ നാസർ മഅദനിയെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) ചെയർമാനായി തിരഞ്ഞെടുത്തു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനം എതിരില്ലാതെയാണ് അബ്ദുൾ നാസർ മഅദനിയെ തിരഞ്ഞെടുത്തത്. പിഡിപി രൂപീകരണത്തിന്റെ മുപ്പതാം വാർഷികത്തിലാണ് പാർട്ടിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച കോട്ടക്കലിൽ …

പിഡിപി ചെയർമാനായി വീണ്ടും അബ്ദുനാസർ മഅദനി Read More

മലപ്പുറത്ത് മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞു; ഒഴുക്കിൽപെട്ട മത്സ്യതൊഴിലാളി മരിച്ചു

മലപ്പുറം: താനൂരിൽ ഒട്ടും പുറത്ത് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് അപകടം. ഒഴുക്കിൽപ്പെട്ട് മത്സ്യതൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശിയായ റിസ്വാൻ (20) ആണ് മരിച്ചത്. തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് രാവിലെ വള്ളം മറിഞ്ഞത്. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും …

മലപ്പുറത്ത് മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞു; ഒഴുക്കിൽപെട്ട മത്സ്യതൊഴിലാളി മരിച്ചു Read More

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ട്

തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഡിസംബർ 8 ,9 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ടും നാളെ 6 ജില്ലകളിൽ …

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ട് Read More

ഫാം ഹൗസിന്റെ മറവില്‍ എം.ഡി.എം.എ വില്‍പന: മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: ഫാം ഹൗസിന്റെ മറവില്‍ എം.ഡി.എം.എ വില്‍പന നടത്തിയതിന് മൂന്ന് പേര്‍ പിടിയില്‍. കാവനൂര്‍ സ്വദേശി അക്കരമ്മല്‍ മുക്കണ്ണൻ മുഹമ്മദ് കാസിം (38), മമ്പാട് പൊങ്ങല്ലൂര്‍ സ്വദേശി ഷമീം (35), ആമയൂര്‍ സ്വദേശി സമീര്‍ കുന്നുമ്മല്‍ (35) എന്നിവരാണ് പിടിയിലായത്. അരീക്കോട് …

ഫാം ഹൗസിന്റെ മറവില്‍ എം.ഡി.എം.എ വില്‍പന: മൂന്ന് പേര്‍ പിടിയില്‍ Read More