കോഴിക്കോട്: പച്ചക്കറി കൃഷിയിൽ ഓണ്‍ലൈന്‍ പരിശീലനം July 17, 2021 കോഴിക്കോട്: പാലക്കാട് ജില്ലയിലെ മലമ്പുഴ മേഖലാ കാര്‍ഷിക സാങ്കേതിക പരിശീലന കേന്ദ്രം പച്ചക്കറി കൃഷിയിൽ ഓണ്‍ലൈന്‍ പരിശീലനം നൽകുന്നു. ജൂലായ് 19, 20,21 തീയതികളില്‍ വൈകീട്ട് ആറ് മണിക്ക് ഫേസ്ബുക്ക് ലൈവ് വഴിയാണ് പരിപാടി. 19 നു വര്‍ഷകാല പച്ചക്കറി കൃഷി, …