
റിപ്പോര്‍ട്ട്
പാലക്കാട് മലമ്പുഴ ജലസേചനപദ്ധതി: ജലവിതരണ ക്രമവും നവീകരണ നിര്‍ദ്ദേശങ്ങളും കരട് അവതരിപ്പിച്ചു
പാലക്കാട്: മലമ്പുഴ ഡാമും കനാലുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച മലമ്പുഴ ജലസേചനപദ്ധതി ജലവിതരണ ക്രമവും നവീകരണ നിര്‍ദ്ദേശങ്ങളും കരട് അവതരിപ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മലമ്പുഴ ജലസേചനപദ്ധതി ഉപദേശക...


