വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാന അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട് | മലമ്പുഴയില്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സഭവത്തില്‍ പോലീസില്‍ വിവരം അറിയിക്കാത്തതിനാല്‍ പ്രധാന അദ്ധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. വിവരം അറിഞ്ഞിട്ടും പോലീസ് സ്‌കൂളില്‍ എത്തിയപ്പോഴും പ്രധാന അദ്ധ്യാപിക അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. പ്രധാന അദ്ധ്യാപികയ്ക്ക് കുറ്റകരമായ …

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാന അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു Read More

ആറാം ക്ലാസുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന്‍ പിടിയില്‍

പാലക്കാട്| ആറാം ക്ലാസുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ പിടിയില്‍. പാലക്കാട് മലമ്പുഴയിലെ യു.പി സ്‌കൂള്‍ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. അനില്‍ കോട്ടേഴ്സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ആറാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി …

ആറാം ക്ലാസുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന്‍ പിടിയില്‍ Read More

മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി; രാ​ത്രി യാ​ത്രികർക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മ​ല​മ്പു​ഴ അ​ക​ത്തേ​ത്ത​റ, കെ​ട്ടേ​ക്കാ​ട് വ​നം റേ​ഞ്ച് പ​രി​ധി​യി​ൽ രാ​ത്രി യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ജാ​ഗ്ര​ത നി​ർ​ദേ​ശം. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. നി​രീ​ക്ഷ​ണ​ത്തി​ന് വ​നം വ​കു​പ്പ് പ്ര​ത്യേ​ക സ്‌​ക്വാ​ഡി​നെ നി​യോ​ഗി​ച്ചു പ്ര​ദേ​ശ​ത്ത് …

മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി; രാ​ത്രി യാ​ത്രികർക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു Read More

കുളിക്കാനായി ഡാമില്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

പാലക്കാട് | മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. പൂളക്കാട് ജാബര്‍ നസീഫ്- റജീന ദമ്പതികളുടെ മക്കളായ മുഹമ്മദ് നിഹാല്‍ (21), മുഹമ്മദ് ആഹില്‍ (16) എന്നിവരാണ് മരിച്ചത്. മെയ് 14 ബുധനാഴ്ച വൈകിട്ടോടെയാണ് ഇരുവരും കുളിക്കാനായി ഡാമില്‍ ഇറങ്ങിയത്. ചെളിനിറഞ്ഞ …

കുളിക്കാനായി ഡാമില്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു Read More

തീറ്റപ്പുൽ കൃഷിയിൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തീറ്റപ്പുൽ കൃഷി എന്ന വിഷയത്തിൽ 25ന് രാവിലെ 10 മുതൽ 4 വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് പരിശീലനം നൽകും. പങ്കെടുക്കുന്നവർ 9188522713, 0491 2815454 എന്ന നമ്പറിൽ വിളിച്ച് …

തീറ്റപ്പുൽ കൃഷിയിൽ പരിശീലനം Read More

മിഷന്‍ അന്ത്യോദയ സര്‍വെ പരിശീലനം സംഘടിപ്പിച്ചു

പാലക്കാട്: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ അന്ത്യോദയ സര്‍വെ-2022 ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യം, മാനവവികസനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുടെ അവസ്ഥ നിര്‍ണയിക്കുന്ന ഏതാനും സൂചകങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിന് വേണ്ടി കേന്ദ്ര …

മിഷന്‍ അന്ത്യോദയ സര്‍വെ പരിശീലനം സംഘടിപ്പിച്ചു Read More

ജോബ് ഫെയര്‍ സ്പെക്ട്രം 2023: ഉദ്ഘാടനം ചെയ്തു

സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗവ സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ തൊഴില്‍ സാധ്യത ഉറപ്പാക്കുന്നതിന് ജില്ലാ ജോബ് ഫെയര്‍ സ്പെക്ട്രം 2023 സംഘടിപ്പിച്ചു. മലമ്പുഴ ഗവ ഐ.ടി.ഐയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …

ജോബ് ഫെയര്‍ സ്പെക്ട്രം 2023: ഉദ്ഘാടനം ചെയ്തു Read More

മലമ്പുഴയില്‍ കരിമ്പുലിയെ കണ്ടെത്തി

പാലക്കാട്‌ ; മലമ്പുഴയില്‍ കവയില്‍ റോഡിനോട്‌ ചേര്‍ന്നുളള പാറയില്‍ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങള്‍ വൈറലായി. പാലക്കാട്‌ എഇഒ ഓഫീസിലെ ക്ലാര്‍ക്കായ ജ്യോതിഷ്‌ കുര്യാക്കോ ആണ്‌ ചിത്രങ്ങള്‍ പകര്‍ത്തിയത്‌. ഇതാദ്യമായിട്ടാണ്‌ ദക്ഷിണേന്ത്യയില്‍ കരിമ്പുലിയെ കാണുന്നത്‌. ആണ്‍ കരിമ്പുലിയോടൊപ്പം രണ്ട്‌ പുളളിപ്പുലികളും ഉണ്ടാവാറുണ്ടെന്ന്‌ വനംവകുപ്പുദ്യോഗസ്ഥര്‍ …

മലമ്പുഴയില്‍ കരിമ്പുലിയെ കണ്ടെത്തി Read More

മലമ്പുഴയില്‍ അജൈവ മാലിന്യ സംഭരണ കേന്ദ്രം തുടങ്ങി

പാലക്കാട്‌: മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നിര്‍വ്വഹണത്തില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച അജൈവ മാലിന്യസംസ്‌കരണ പ്ലാന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 50 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ വിഹിതമായ 389000 രൂപയും ഉള്‍പ്പെടുത്തിയാണ് പദ്ധതി …

മലമ്പുഴയില്‍ അജൈവ മാലിന്യ സംഭരണ കേന്ദ്രം തുടങ്ങി Read More

മലമ്പുഴയില്‍ മൂന്ന് വിദ്യാലയങ്ങള്‍ കൂടി ജൂണില്‍ ഹൈടെക്കാവും: അവലോകനയോഗം ചേര്‍ന്നു

മലമ്പുഴ നിയോജക മണ്ഡലത്തിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണപുരോഗതി അവലോകന യോഗം എ. പ്രഭാകരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മലമ്പുഴ അകത്തേത്തറ ജി.യു.പി.എസ്, മലമ്പുഴ ജി.വി.എച്ച്.എസ്.എസ്, ഉമ്മിനി ജി.യു.പി.എസ് സ്‌കൂളുകള്‍ ജൂണ്‍ മാസത്തോടെ ഹൈടെക്കാവും. അകത്തേത്തറ ജി.യു.പി.എസില്‍ 2017 – 18 വര്‍ഷത്തില്‍ …

മലമ്പുഴയില്‍ മൂന്ന് വിദ്യാലയങ്ങള്‍ കൂടി ജൂണില്‍ ഹൈടെക്കാവും: അവലോകനയോഗം ചേര്‍ന്നു Read More