ഗോകുലം മൂന്നാമത്

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിയുടെ മടക്കം വിജയാവേശത്തോടെ. മൂന്നാം സ്ഥാനവുമായാണ് മലബാറിയന്‍സ് 2022-23 സീസണ്‍ അവസാനിപ്പിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ലീഗിലെ അവസാന മത്സരത്തില്‍ കരുത്തരായ ശ്രീനിധി ഡെക്കാനെ എതിരില്ലാത്ത ഒരുഗോളിനാണ് ഗോകുലം കേരള എഫ്.സി. …

ഗോകുലം മൂന്നാമത് Read More