പ്രവാസി സംരംഭകർക്ക് മലബാറിൽ നോർക്ക പരിശീലന ക്യാമ്പ്

പുതിയതായി സംരംഭകത്വം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്തു നിന്നും തിരിച്ചെത്തിയവർക്കുമായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മലബാർ മേഖലയിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. ജനുവരി 24ന് കോഴിക്കോട് നടക്കുന്ന പരിപാടിയിൽ പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിലുള്ളവർക്ക് പങ്കെടുക്കാം. …

പ്രവാസി സംരംഭകർക്ക് മലബാറിൽ നോർക്ക പരിശീലന ക്യാമ്പ് Read More

മലപ്പുറം: മില്‍മ ഫുഡ് ട്രക്ക് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി: മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം: മില്‍മയുടെ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ‘ഫുഡ് ട്രക്ക്’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സജ്ജമാക്കിയ ജില്ലയിലെ ആദ്യ ഫുഡ് ട്രക്കിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പഴയ ബസ് …

മലപ്പുറം: മില്‍മ ഫുഡ് ട്രക്ക് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി: മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു Read More

മുപ്പത്തിയെട്ട് വർഷത്തെ കോൺഗ്രസ് ഭരണത്തിന് വിരാമം; മിൽമയിൽ ഇനി ഇടതുഭരണം

തിരുവനന്തപുരം: മിൽമയുടെ ഭരണം ഇനി ഇടതുപക്ഷത്തിന്. മുപ്പത്തിയെട്ട് വർഷമായി കോൺ​ഗ്രസ് കൈവശം വച്ചിരുന്ന കേരള ക്ഷീരോൽപ്പാദക സഹകരണ സംഘം ഇടതുപക്ഷം ഭരിക്കും. മിൽമ ചെയർമാൻ ആയി സി പി എമ്മിലെ കെ എസ് മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴ് വോട്ടുകൾ നേടിയാണ് …

മുപ്പത്തിയെട്ട് വർഷത്തെ കോൺഗ്രസ് ഭരണത്തിന് വിരാമം; മിൽമയിൽ ഇനി ഇടതുഭരണം Read More