‘കുഞ്ഞി തലയിണയും കൂട്ടിലെ കോഴിയും കുഞ്ഞും” ആദ്യദിനംതന്നെ സജീവമായി ഫുഡ് കോര്‍ട്ട്

കുഞ്ഞി തലയിണ മുതല്‍ കൂട്ടിലെ കോഴിയും കുഞ്ഞുംവരെ അണിനിരന്നതോടെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ആദ്യദിനംതന്നെ ഫുഡ്‌കോര്‍ട്ടും സജീവമായി. കുടുംബശ്രീ കോഴിക്കോട് സ്‌റ്റോളിലാണ് ഇവ ലഭിക്കുന്ന്. കുഞ്ഞി തലയിണ (കാടക്കോഴി)യ്ക്ക് 200 രൂപയാണെങ്കില്‍ …

‘കുഞ്ഞി തലയിണയും കൂട്ടിലെ കോഴിയും കുഞ്ഞും” ആദ്യദിനംതന്നെ സജീവമായി ഫുഡ് കോര്‍ട്ട് Read More