പത്തനംതിട്ട: ശബരിമല തീര്‍ഥാടനം: സുരക്ഷാ യാത്ര ഒന്നിന്
റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല തീര്‍ഥാടനം: സുരക്ഷാ യാത്ര ഒന്നിന്

By ന്യൂസ് ഡെസ്ക് September 24, 2021
പത്തനംതിട്ട: ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തുന്നതിനായി നടത്തുന്ന സുരക്ഷാ യാത്ര ഒക്ടോബര്‍ ഒന്നിന് നടക്കും. രാവിലെ ഒന്‍പതിന് പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്കാണ് സുരക്ഷാ യാത്ര നടത്തുക.
Read full story
പത്തനംതിട്ട : മകരവിളക്കിനായുള്ള ഒരുക്കങ്ങള്‍ ശബരിമല സന്നിധിയില്‍ പൂര്‍ത്തിയായി. മകരവിളക്ക് ദര്‍ശനപുണ്യം നേടാനും തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പ സ്വാമിയുടെ ദീപാരാധന കണ്ട് തൊഴാനും എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു. ജനുവരി 14 ന് ആണ് മകരവിളക്കും തിരുവാഭരണം ചാര്‍ത്തിയുള്ള...
Read full story
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഓരോ ദിവസവും നിശ്ചിത എണ്ണം തീർത്ഥാടകരെ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. ഓരോ തീർത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നൽകും. ഓരോ സംസ്ഥാനത്ത്...
Read full story