ജനുവരിയിൽ ഒടിടിയിലൂടെ മിഷൻ സി വരുന്നു

വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മിഷന്‍ സി. മേപ്പാടൻ ഫിലിംസ് നവംബര്‍ അഞ്ചിന് തിയേറ്ററിൽ പ്രദര്‍ശനത്തിന് എത്തിച്ചിരുന്ന ഈ ചിത്രം വേണ്ടത്ര ഷോകളും, തിയേറ്ററുകളും കിട്ടാത്തതിനെ തുടര്‍ന്ന് പിന്നീട് പിൻവലിക്കുകയായിരുന്നു. ഇപ്പോഴിതാ ജനുവരിയിൽ ചിത്രം ഒടിടിയില്‍ റീലിസ് ചെയ്യാനുള്ള …

ജനുവരിയിൽ ഒടിടിയിലൂടെ മിഷൻ സി വരുന്നു Read More

സുരേഷ് ഗോപിയെ കുറിച്ചുള്ള ആരോപണം തിരുത്തി ജോമോൾ ജോസഫ്

രാജ്യസഭ എം പി യും മലയാളത്തിന്റെ പ്രിയ നടനുമായ സുരേഷ് ഗോപിക്ക് നേരെ ഗുരുതര ആരോപണമുന്നയിച്ച് എത്തിയ ആക്ടിവിസ്റ്റ് ജോമോൾ ജോസഫ് തന്റെ ആരോപണം തിരുത്തി സുരേഷ്ഗോപിയെ പിന്തുണച്ചുകൊണ്ട് വീണ്ടും എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയാണ് അവർ അഭിപ്രായപ്രകടനം നടത്തിയത്. സുരേഷ് …

സുരേഷ് ഗോപിയെ കുറിച്ചുള്ള ആരോപണം തിരുത്തി ജോമോൾ ജോസഫ് Read More

ധർമജനു പിന്നാലെ പിഷാരടിയും, രമേഷ് പിഷാരടി ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും

ആലപ്പുഴ: നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരും. സുഹൃത്തും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും എന്ന വാര്‍ത്തകള്‍ വരവേയാണ് രമേഷ് പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശനം. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ സ്വീകരണ കേന്ദ്രത്തില്‍ …

ധർമജനു പിന്നാലെ പിഷാരടിയും, രമേഷ് പിഷാരടി ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും Read More

ഇന്ധനവിലയില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ മേജര്‍ രവി

എറണാകുളം: കേന്ദ്രം ഇന്ധനില 20 രൂപ കൂട്ടിയാല്‍ കേരളം 25 രൂപ കൂട്ടുകയാണെന്നും ജനങ്ങള്‍ ഇത് ചോദ്യം ചെയ്യണമെന്നും മേജര്‍ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. സംസ്ഥാന സര്‍ക്കാരിന് നമ്മളോട് അത്രയും ഇഷ്ടമുണ്ടെങ്കില്‍ സര്‍ക്കാരിനുളള ടാക്‌സ് വേണ്ടായെന്ന …

ഇന്ധനവിലയില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ മേജര്‍ രവി Read More