പത്തനംതിട്ട: കുടിവെള്ള വിതരണ പൈപ്പുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി; റാന്നി എംഎല്‍എയുടെ ഇടപെടല്‍ ഫലം കണ്ടു
പത്തനംതിട്ട: റാന്നി എംഎല്‍എ അഡ്വ.പ്രമോദ് നാരായണന്റെ ഇടപെടല്‍ ഫലം കണ്ടു. മാസങ്ങളായി റാന്നി താലൂക്ക് ആസ്ഥാനത്ത് മുടങ്ങിക്കിടന്ന കുടിവെള്ള വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചെത്തോംകര മുതല്‍ ബ്ലോക്ക് പടി വരെയുള്ള ജലവിതരണ പൈപ്പുകള്‍ …
പത്തനംതിട്ട: കുടിവെള്ള വിതരണ പൈപ്പുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി; റാന്നി എംഎല്‍എയുടെ ഇടപെടല്‍ ഫലം കണ്ടു Read More