മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ മരിച്ചവരുടെ എണ്ണം പത്തായി; 40 ഓളം പേര്‍ക്ക് പരിക്ക്

August 31, 2019

മുംബൈ ആഗസ്റ്റ് 31: മഹാരാഷ്ട്രയില്‍ ഷിര്‍പ്പൂരിനടുത്ത് കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. സംഭവത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ അടിസ്ഥാനമായി നടക്കുന്ന റുമിത് ഇന്‍റര്‍നാഷ്ണല്‍ ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ സമീപത്തുള്ള …