
കൊച്ചി : വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജ് ഗവേണിംഗ് കൗൺസിൽ 09.06.2023 ന് നടക്കും. യോഗത്തിൽ വ്യാജ സർട്ടിഫിക്കറ്റ് അടക്കം ചർച്ചയാകും. അധ്യാപകർക്ക് വീഴ്ച്ച പറ്റിയോ എന്നും പരിശോധിക്കും. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണത്തിന് കോളേജിനകത്തുനിന്ന് സഹായം ലഭിച്ചോ എന്നതും ചർച്ചയാകും. ആർക്കിയോളജി...
Read full story


