റിപ്പോര്‍ട്ട്

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രയാ​ഗ് രാജിൽ

By ന്യൂസ് ഡെസ്ക് February 10, 2025
.പ്രയാഗ്‌രാജ് : മഹാ കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഫെബ്രുവരി 10 തിങ്കളാഴ്ച രാവിലെ 10.30 ഓടെ പ്രയാഗ്‌രാജില്‍ എത്തിയ രാഷ്ട്രപതി കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും പങ്കെടുത്തു.ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍,...
Read full story
വാഷിങ്ടണ്‍: ഇന്ത്യയിലെത്തി മഹാകുംഭമേളയില്‍ പങ്കെടുക്കാനുള്ള ആപ്പിള്‍ സ്ഥാപകന്‍ സ്ററീവ് ജോബ്സിന്റെ ആഗ്രഹം മരണാനന്തരമെങ്കിലും സാധിച്ചു കൊടുത്തിരിക്കുകയാണ് ഭാര്യ ലോറീന്‍ പവല്‍.ഇന്ത്യ സന്ദര്‍ശിക്കാനും മഹാകുംഭമേളയില്‍ പങ്കെടുക്കാനുമുള്ള ആഗ്രഹം സംബന്ധിച്ച്‌ സ്ററീവ് ജോബ്സ് തന്റെ പത്തൊമ്പതാമത്തെ വയസില്‍ ഒരു സുഹൃത്തിന് എഴുതിയ കത്ത് നേരത്തെ...
Read full story
മഹാകുംഭനഗർ (ഉത്തർപ്രദേശ്): മഹാകുംഭ മേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ തുടക്കമായി.പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് കുംബമേള നടക്കുന്നത്. 45 ദിവസം നീളുന്ന കുംഭമേളയില്‍ പാപപരിഹാരവും മോക്ഷവും തേടി 40 കോടിയിലേറെ ആളുകള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. ഗംഗ, യമുന നദികളുടെയും പുരാണത്തിലെ സരസ്വതി നദിയുടെയും സംഗമഭൂമിയായ മഹാകുംഭനഗറില്‍...
Read full story