റിപ്പോര്‍ട്ട്
.അവിസ്മരണീയമായ കാഴ്ചകളൊരുക്കി മജീഷ്യൻ സാമ്രാജ് ആയപറമ്പ് ഗാന്ധിഭവനിൽ
By ന്യൂസ് ഡെസ്ക്
•
March 31, 2025
ഹരിപ്പാട്: ഇന്ത്യൻ ഹൗഡിനി എന്നറിയപ്പെടുന്ന മജീഷ്യൻ സാമ്രാജ് ആയപറമ്പ് ഗാന്ധിഭവൻ സ്നേഹ വീട്ടിലെത്തി ജാല വിദ്യകള്‍ അവതരിപ്പിച്ചു. മെന്റലിസത്തിലൂടെ അവിസ്മരണീയമായ കാഴ്ചകളും ഒരുക്കി. ഒരു മണിക്കൂർ നീണ്ടുനിന്ന മാജിക് ഷോ എല്ലാവരെയും സന്തോഷത്തിലാഴ്ത്തി. ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ അദ്ധ്യക്ഷത...
Read full story


