
റിപ്പോര്‍ട്ട്
പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും റെഗുലാരിറ്റി പരിശോധനക്കായി ഈ മാസം സമര്‍പ്പിക്കേണ്ടതില്ല
By ന്യൂസ് ഡെസ്ക്
•
July 3, 2020
തിരുവനന്തപുരം: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍, ഡി.എ.വി.പിയില്‍ എംപാനല്‍ ചെയ്ത കേരളത്തില്‍നിന്നുള്ള പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ജൂൺ മാസത്തെ തങ്ങളുടെ പ്രസിദ്ധീകരണങ്ങളുടെ കോപ്പികള്‍ റെഗുലാരിറ്റി പരിശോധനക്കായി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം ഓഫീസില്‍ ഈ മാസം...
Read full story

